മേഖലാ പ്രചരണ ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം.

വടക്കാഞ്ചേരി : കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ്.ന്റെ ആഭിമുഖ്യത്തിൽ വി.ഡി.സതീശൻ എം.ൽ.എ.നയിക്കുന്ന മേഖലാപ്രചരണജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകുന്നു. ഫെബ്രുവരി 18ന് വൈകീട്ട് 3 മണിക്കാണ് സ്വീകരണം.