ഉത്രാളിക്കാവ് പൂരം – ആശങ്കകൾ നീങ്ങി.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോടു അനുബന്ധിച്ചു നില നിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് കളക്ടറുടെ ഉത്തരവ്.കഴിഞ്ഞ വർഷത്തെ പോലെ നിയമാനുസൃതമായി പൂരം നടത്താൻ ദേശകമ്മറ്റിക്കാർക്കു കളക്ടർ അനുമതി നലകി. ഇന്നു രാവിലെ കലക്ടറുടെ ചേമ്പറിൽ വെച്ചു നടന്ന ചർച്ചയിലാണ് തീരുമാനമായത് .