സൌജന്യ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ലയണ്‍സ് ക്ലബും അമ്പലപുരം അയ്യര്‍ ബഥാനിയയും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍ നിര്‍വഹിച്ചു. ലയണ്‍സ് പ്രസിഡന്റ് യു.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍, മേരി വില്യംസ് എന്നിവര്‍ സംസാരിച്ചു