മാസ്റ്റർ – താളം തിയേറ്ററിൽ ദിവസേനെ ഏഴ് പ്രദർശനങ്ങൾ.

വടക്കാഞ്ചേരി : കോവിഡ് രോഗവ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന തിയേറ്ററുകളിൽ നാളെ മുതൽ പ്രദർശനം ആരംഭിക്കുന്നു. ദളപതി വിജയ് നായകനായെത്തുന്ന തമിഴ് സിനിമ 'മാസ്റ്റർ ' ആണ് ആദ്യമായി റിലീസ് ചെയ്യുന്നത്. വടക്കാഞ്ചേരി താളത്തിൽ ദിവസേനെ ഏഴ് പ്രദർശനങ്ങളാണ് ഉണ്ടാവുക. പ്രദർശനങ്ങളുടെ സമയക്രമം : സ്ക്രീൻ 1: 9.00AM, 12.00PM, 3.00PM, 6.00PM സ്ക്രീൻ 2: 10.30AM, 2.00PM, 5.45PM