കാൻസർ രോഗിയായ യുവതി ചികിത്സ സഹായം തേടുന്നു.

കാഞ്ഞിരക്കോട് : പത്തു വർഷത്തോളമായി കാൻസർ രോഗം മൂലം ദുരിതം അനുഭവിക്കുന്ന കാഞ്ഞിരക്കോട് സ്വദേശിനിയായ നിത്യ എന്ന യുവതിയാണ് ചികിത്സ സഹായം തേടുന്നത്. നിത്യയെ പരിചരിക്കേണ്ടതിനാൽ അമ്മക്ക് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ്. വീട് പണിയുന്നതിന് എടുത്ത ലോൺ തിരിച്ചടക്കാൻ സാധിക്കാത്തതു മൂലം ജപ്തി നടപടികൾ സ്വീകരിക്കും എന്നാണ് ബാങ്കിൽ നിന്നും അറിയിച്ചിരിക്കുന്നത്. ചെറുപ്പത്തിലേ നിത്യയുടെ അച്ഛൻ മരിച്ചു പോയതിനാൽ സഹോദരന്റെ ചെറിയ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞു പോകുന്നത്.   ചികിത്സ സഹായം നൽകേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
  • Google pay no: 9961672724
  • Account holder name : Nithya MC
  • Account no : 15650100043269
  • IFSC code : FDRL0001565
  • Federal bank Wadakanchery
  • Contact mob no : 8138910893