മങ്കരയെ കണ്ടൈനമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

വടക്കാഞ്ചേരി : രോഗവ്യാപനം കുറഞ്ഞതിനാൽ വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 18 മങ്കരയെ കണ്ടൈനമെന്റ് സോണിൽ നിന്നും ഒഴിവാക്കി.