വടക്കാഞ്ചേരി പത്താംകല്ലിൽ ഒന്നര വയസുകാരന് കോവിഡ്

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ 26 ആം ഡിവിഷനിലെ പത്താംകല്ലിൽ ഒന്നര വയസുകാരന് കോവിഡ് സ്ഥിരീകരിച്ചു. വയറുവേദനയെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പരിശോധന നടത്തിയതിനെ തുടർന്നാണ് കോവിഡ് പോസിറ്റീവ് ആയത്.