മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.

വടക്കാഞ്ചേരി : വടക്കാഞ്ചേരി റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ഊരോകോട് സ്വദേശി തെങ്ങുപിള്ളി തങ്കച്ചൻ (50) ആണ് മരിച്ചത്. വാതിൽ തുറക്കാത്തതിനാൽ പോലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.