കനൽ ഷോർട് ഫിലിം പ്രീമിയർ ഷോ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചു

വടക്കാഞ്ചേരി : റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം നിർവഹിച്ച,അഷറഫ് കിരാലൂർ പ്രധാന വേഷത്തിൽ അഭിനയിച്ച കനൽ ഷോർട് ഫിലിമിന്റെ പ്രീമിയർ ഷോ വടക്കാഞ്ചേരി ന്യൂ രാഗം തീയേറ്ററിൽ നിറഞ്ഞ സദസിന് മുന്നിൽ നടന്നു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. IMG_20170514_194412 IMG_20170514_194429       IMG_20170514_194447