വൈദ്യുതി മുടങ്ങും

വടക്കാഞ്ചേരി : വൈദ്യുതി സബ്സ്റ്റേഷന് കീഴിൽ വരുന്ന വടക്കാഞ്ചേരി ടൗൺ , കാഞ്ഞിരശ്ശേരി, വാഴാനി, കുണ്ടന്നൂർ, കരുമത്ര മേഖലയിൽ കാലത്ത് 11 മണി മുതൽ 2 മണി വരെ ഭാഗികമായോ മുഴുവനയോ വൈദ്യുതി മുടങ്ങും.