Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

തിമിര ശസ്‌ത്രക്രിയ ക്യാമ്പ്

ലയൺസ്‌ ക്ലബ്ബിന്റെ സൗജന്യ തിമിര ശസ്‌ത്രക്രിയ ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ,യു. കരുണാകരൻ, സെക്രട്ടറി ഉണ്ണി .വടക്കാഞ്ചേരി എന്നിവർ നേതൃത്വം നൽകി.