ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനത്തിന് തുടക്കമായി .

വടക്കാഞ്ചേരി : 11)-മത് ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനത്തിന് തുടക്കമായി.വ്യവസായ മന്ത്രി ശ്രീ എ.സി.മൊയ്തീൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരി എം.ൽ.എ.ശ്രീ അനിൽ അക്കരെ അധ്യക്ഷനായിരുന്നു.ശ്രീ പി.കെ. ബിജു എം.പി.മുഖ്യപ്രഭാഷണം നടത്തി.മുൻ മന്ത്രി ശ്രീ.സി.എൻ.ബാലകൃഷ്ണൻ,ശ്രീമതി രചന നാരായണൻകുട്ടി,ശ്രീ കലാഭവൻ നിയാസ് തുടങ്ങിയവർ മുഖ്യാഥിതികൾ ആയിരുന്നു. മാർച്ച് 1 വരെ പ്രദർശനം തുടരും .