കുറ്റിയങ്കാവ് പൂരം സാമ്പിൾ വെടിക്കെട്ട്

വടക്കാഞ്ചേരി : മിണാലൂർ, തിരുത്തിപ്പറമ്പ് ദേശങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കുറ്റിയങ്കാവ് പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കും.ഇരുദേശങ്ങളുടെയും പൂർണ്ണ സഹകരണത്തോടെയാണ് വെടിക്കെട്ട് നടക്കുക.ഫെബ്രുവരി 12 നാണ് പൂരം.