കുമ്പളങ്ങാട് പള്ളിയില്‍ ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു. Sun Oct 2 1 Min read Anil Vadakkan Share 95 Views 851 വടക്കാഞ്ചേരി : കുമ്പളങ്ങാട് വി.യൂദാ തദേവൂസിന്‍റെ ദേവാലയത്തില്‍ ഊട്ടു തിരുന്നാള്‍ ആഘോഷിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.