ഗ്രോബാഗും വിത്തും വിതരണം ചെയ്തു

എങ്കക്കാട് : ഡി വൈ എഫ് ഐ എങ്കക്കാട് വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രോബാഗും വിത്തും വിതരണം ചെയ്തു . ചടങ്ങിൽ വച്ച് വടക്കാഞ്ചേരി നഗരസഭയിലെ ഏറ്റവും നല്ല ക്ഷീര കർഷകനുള്ള പുരസ്കാരം നേടിയ രാജുവിനെ ആലത്തൂർ എം പി പി.കെ.ബിജു ആദരിച്ചു .