കുമരനെല്ലൂർ ദേശം പന്തലിന് കാൽ നാട്ടി .

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചു കുമരനെല്ലൂർ ദേശപന്തലിന്റെ കാൽനാട്ടൽ കർമ്മം നിർവഹിച്ചു.ചൊവ്വാഴ്ച രാവിലെ ക്ഷേത്ര പരിസരത്തു വെച്ചായിരുന്നു ചടങ്ങുകൾ. പൂരകമ്മിറ്റി പ്രസിഡന്റ് ടി.പി പ്രഭാകര മേനോൻ, സെക്രട്ടറി എ.കെ. സതീഷ് കുമാർ,കെ.പി. ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു .