വടക്കാഞ്ചേരി അന്താരാഷ്ട്ര ചലച്ചിത്രോത്സവ നിറവിൽ

വടക്കാഞ്ചേരി : 12-)മത് തൃശ്ശൂർ അന്താരാഷ്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി വടക്കാഞ്ചേരി മേഖലയിൽ ഫെബ്രുവരി 5 മുതൽ 8 വരെ ചലച്ചിത്ര പ്രദർശനം നടത്തുന്നു.വടക്കാഞ്ചേരി താളം തീയേറ്ററും,ശ്രീ കേരളവർമ്മ വായനശാലയുമാണ് പ്രദർശന കേന്ദ്രങ്ങൾ. വടക്കാഞ്ചേരി എം.ൽ.എ. ശ്രീ അനിൽ അക്കരെ പ്രദർശനം ഉദ്ഘടാനം ചെയ്യും.