കുടുംബശ്രീ ഉത്പന്ന വിപണന കേന്ദ്രം ആരംഭിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തിൽ ഉത്പന്ന വിപണന കേന്ദ്രം വടക്കാഞ്ചേരി പുഴപ്പാലത്തിനു സമീപം ആരംഭിച്ചു . പച്ചക്കറി, അച്ചാറുകൾ , ശീതളപാനീയങ്ങൾ , പലഹാരങ്ങൾ തുടങ്ങിയവ ഇവിടെ നിന്നും വിലക്കുറവിൽ ലഭിക്കും.