വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിത ഇടതുപക്ഷ സ്ഥാനാര്‍ഥി.

വടക്കാഞ്ചേരി : വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍  വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിത സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. വടക്കാഞ്ചേരി സുരക്ഷിതമല്ലാത്തതിനാല്‍ ജനസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് പാര്‍ട്ടി തിരുമാനിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ ഇതിനെക്കുറിച്ച് സംസാരിച്ചതായി കെ.പി.എ.സി ലളിത പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം പതിനാറിന് ഉണ്ടാകും.