വടക്കാഞ്ചേരിയിൽ കളിസന്ധ്യ

വടക്കാഞ്ചേരി : കഥകളി ക്ലബ്ബിന്റെ കളിസന്ധ്യ ഞായറാഴ്ച നടക്കും.വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വൈകീട്ട് 6.30.ന് അനിൽ അക്കരെ എം.എൽ.എ. കളിവിളക്ക് തെളിയിക്കും.തുടർന്ന് അരങ്ങേറുന്ന കഥകളിയിൽ കോട്ടയ്ക്കൽ ചന്ദ്രശേഖരൻ നായർ കീചകനും കലാമണ്ഡലം വിജയകുമാർ സൈരന്ധ്രിയുമായി അരങ്ങിലെത്തും.