കരുമത്രയില്‍ വീട് കുത്തിത്തുറന്ന് ആറു പവന്‍ സ്വര്‍ണം മോഷ്ടിച്ചു.

കരുമത്ര : കരുമത്രയില്‍ ശനിയാഴ്ച രാത്രി വീട് കുത്തിത്തുറന്ന് ആറു പവന്‍ സ്വര്‍ണം മോഷ്ടിച്ചു . കരുമത്ര പെട്രോള്‍ പമ്പിനു സമീപമുള്ള "വൃന്ദാവന"ത്തിലാണ് മോഷണം നടന്നത്. വീട്ടുകാരെല്ലാം ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.