‘കനല്‍’ ഷോര്‍ട്ട് മൂവി പ്രീമിയര്‍ ഷോ മേയ് 14 ന്

വടക്കാഞ്ചേരി : റഷീദ് പാറക്കല്‍ കഥയെഴുതി സംവിധാനം ചെയ്ത 'കനല്‍' ഷോര്‍ട്ട് മൂവിയുടെ പ്രീമിയര്‍ ഷോ വടക്കാഞ്ചേരി ന്യൂ രാഗം തിയേറ്ററില്‍ മേയ് 14 ഞായറാഴ്ച രാവിലെ 9:30 ന് . പ്രവേശനം സൌജന്യമായിരിക്കും. എല്ലാ സുമനസുകളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.