ക്ലേലിയ സ്കൂളിന് 100% വിജയം

വടക്കാഞ്ചേരി : വടക്കാഞ്ചേരി ക്ലേലിയ സ്കൂളിനു എസ്‌.എസ്‌. എൽ.സി. പരീക്ഷയിൽ 100% വിജയം. ആദ്യമായാണ് ക്ലേലിയ സ്കൂളിൽ എസ്‌.എസ്‌. എൽ.സി. പരീക്ഷ നടത്തുന്നത്.പരിക്ഷ എഴുതിയ 25 കുട്ടികളും വിജയിച്ചു.2 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.