സെന്റ് പയസ് യു പി സ്‌കൂളിൽ പൂർവ്വവിദ്യാര്ഥികളും അധ്യാപകരും ഒത്തു ചേർന്നു

വടക്കാഞ്ചേരി : വടക്കാഞ്ചേരി സെന്റ് പയസ് യു പി സ്‌കൂളിൽ 1991 - 1993 കാലഘട്ടത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളും അധ്യാപകരും മെയ് ആറാം തിയതി സ്‌കൂളിൽ വച്ച് ഒത്തു ചേർന്നു.   IMG_20170509_215319