കോൺഗ്രസ് കൗൺസിലർമാർ സെമിനാർ ബഹിഷ്കരിച്ചു.

വടക്കാഞ്ചേരി : നടപടി ക്രമങ്ങൾ പാലിക്കാതെയും അനിൽ അക്കര എം എൽ എ യെ പങ്കെടുപ്പിക്കാതെയും വടക്കാഞ്ചേരി നഗരസഭ നടത്തിയ വികസന സെമിനാർ കൊണ്ഗ്രെസ്സ് കൗൺസിലർമാർ ബഹിഷ്കരിച്ചു.