വടക്കാഞ്ചേരിയിൽ നാളെ ഹർത്താൽ. Fri Nov 4 1 Min read Anil Vadakkan Share 97 Views 877 വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ നാളെ ഹർത്താൽ. പീഡനക്കേസിൽ ഉൾപ്പെട്ട ജയന്തൻ ഉൾപ്പെടെയുള്ള LDF കൗൺസിലർമാരുടെ രാജി ആവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭാ പ്രദേശത്ത് നാളെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹർത്താൽ.