യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ചിൽ സഘർഷം
വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ നടന്ന കൂട്ടബലാൽസംഗ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം''
സംഘർഷത്തിൽ വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകർ, മണ്ഡലം വൈസ് പ്രസിഡന്റ് ആഷിക്,സുഭാഷ്, ഗണേഷ് എന്നിവരെ ഗുരുതര പരിക്കുകളേടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..... പോലീസുമായുള്ള ഏറ്റുമുട്ടലിൽ Adv.മായാദാസ്, കുട്ടൻ മച്ചാട്, ഷെയ്ഖ് ബാച്ച, വൈശാഖ് നാരായണസ്വാമി സന്ധ്യ കൊടക്കാടത്ത്, സൗമ്യ മായാദാസ്, മനീഷ്, നിധിൻ, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു........