ജില്ലയിൽ ഹർത്താൽ തുടരുന്നു.

വടക്കാഞ്ചേരി : തൃശ്ശൂർ ജില്ലയിൽ ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി ആഹ്വനം ചെയത ഹർത്താൽ തുടരുന്നു. ഉത്സവാഘോഷങ്ങളെ തടസപ്പെടുത്തുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണു ഹർത്താൽ. വൈകീട്ട് ആറു വരെയാണു ഹർത്താൽ.