കുന്നംകുളത്ത് തിങ്കളാഴ്ച ഹർത്താൽ

വടക്കാഞ്ചേരി : തട്ടുകട തൊഴിലാളിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ബി.എം.എസിന്റെ നേതൃത്വത്തില്‍ കുന്നംകുളം നിയോജകമണ്ഡലത്തില്‍ നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താല്‍. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെയാണ് ഹര്‍ത്താല്‍.