വടക്കാഞ്ചേരി മേഖലയിൽ ഹർത്താൽ പൂർണം

വടക്കാഞ്ചേരി : വടക്കാഞ്ചേരി മേഖലയിൽ ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വാഹന ഗതാഗതം തടസപ്പെട്ടു.