![]()
എരുമപ്പെട്ടി : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ16,17,23,24 തിയ്യതികളിൽ നടത്തുന്നു.കലോൽസവം ഉദ്ഘാടനം സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 9.30.ന് എരുമപ്പെട്ടി ജി.എച്ച്.എച്ച്.എസ്.ഗ്രൗണ്ടിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് മീന ശാലമോൻ നിർവഹിക്കുന്നു.പഞ്ചായത്ത് സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈല പി.എം.അധ്യക്ഷത വഹിക്കും.