നോട്ടുകൾ മാറ്റി വാങ്ങുന്നതിന് ബാങ്കുകളില്‍ വന്‍ തിരക്ക്
വടക്കാഞ്ചേരി : 1000,500 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങുന്നതിന് വടക്കാഞ്ചേരി കനാറ ബാങ്കിൽ തടിച്ചുകൂടിയ ജനക്കൂട്ടം.
ഫോട്ടോ കടപ്പാട് : ജോണി ചിറ്റിലപ്പിള്ളി.