ബാങ്കുകളില്‍ വന്‍ തിരക്ക്

വടക്കാഞ്ചേരി : നിര്‍ത്തലാക്കിയ 1000, 500 രൂപയുടെ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുമായി ബാങ്കുകളില്‍ ഇന്നും വന്‍ തിരക്ക് .