സി പി എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

ചിറ്റണ്ട : സി പി ഐ എം  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു സി പി എം പ്രവര്‍ത്തകര്‍ ചിറ്റണ്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി.