ഓട്ടുപാറ : ഓട്ടുപാറ ഗവ.എൽ.പി.സ്കൂളിൽ നഗരസഭയുടെയും പി.ടി.എ. യുടെയും സഹായത്തോടെ ഡിജിറ്റൽ ക്ലാസ്സ് മുറികൾ ആരംഭിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9.30 ന് പി.കെ.ബിജു എം.പി. ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിക്കും.