CPIM എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കോട് സെന്ററിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
കാഞ്ഞിരക്കോട് : അറവുമാടുകളുടെ വിൽപ്പനയും, കശാപ്പും, നിരോധിച്ച മോഡി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ CPIM എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കോട് സെന്ററിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സ: KD ബാഹുലേയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സിദ്ധൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. Ak കണ്ണൻ, കെ സതീഷ് കുമാർ , കെ.ടി.രാജൻ, TS അസീസ്സ്, K V രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.