ഡി വൈ എഫ് ഐ ഓട്ടുപാറ മേഖല കമ്മറ്റി 3500 രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു.

അത്താണി : എല്ലാ ദിവസവും മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകുന്ന ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായി ഡി വൈ എഫ് ഐ ഓട്ടുപാറ മേഖലാ കമ്മറ്റി 3500 പൊതിച്ചോറുകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി വാഴയിലയിൽ പൊതിഞ്ഞാണ് ഭക്ഷണം നൽകിയത്. IMG_20170603_215234   IMG_20170603_215120   IMG_20170603_215136   IMG_20170603_215252