ഓട്ടുപാറ സപ്ലൈകോയിലെ 6 ജീവനക്കാരികൾക്ക് കോവിഡ്

ഓട്ടുപാറ : ഓട്ടുപാറ സപ്ലൈകോയിലെ 6 ജീവനക്കാരികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സപ്ലൈകോയിലെ മറ്റൊരു ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുടെ സ്രവം പരിശോധിക്കുകയായിരുന്നു.