വടക്കാഞ്ചേരിയിൽ വ്യാഴാഴ്ച്ച 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
വടക്കാഞ്ചേരി : വടക്കാഞ്ചേരി മേഖലയിൽ വ്യാഴാഴ്ച്ച (22-04-2021) 49 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. പുതുരുത്തി -8 , പരുത്തിപ്പറ -2 , കാഞ്ഞിരക്കോട് -1 , വടക്കാഞ്ചേരി -7 , കുമ്പളങ്ങാട് -2 , കുമരനെല്ലൂർ -4 , ഓട്ടുപാറ - 4 ചാലിപാടം -2 , മുണ്ടത്തിക്കോട് - 4 , ആര്യംപാടം - 4 , എങ്കക്കാട് - 3 , മങ്കര -1, പാർളിക്കാട് -2 , മിണാലൂർ - 4 , കുറാഞ്ചേരി 1 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ.