വടക്കാഞ്ചേരി നഗരസഭയിൽ ബുധനാഴ്ച്ച 17 പേർക്ക് കോവിഡ്
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിൽ ബുധനാഴ്ച്ച 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മിണാലൂർ-2, പരുത്തിപ്പറ-3, മുണ്ടത്തിക്കോട് -1, മാരാത്ത്കുന്ന് -1, മംഗലം-1, കുമരനെല്ലൂർ-3, വടക്കാഞ്ചേരി-2, പാർളിക്കാട്-1, എങ്കക്കാട്-2, പുതുരുത്തി-1 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ.