തൃശൂർ ജില്ലയിൽ ബുധനാഴ്ച (12/08/2020) കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

വടക്കാഞ്ചേരി : തൃശൂർ ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കോവിഡ്. 55 പേർക്ക് രോഗമുക്തി. തൃശൂർ ജില്ലയിൽ ബുധനാഴ്ച (12/08/2020) കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
 • 1. ചാലക്കുടി ക്ലസ്റ്റർ- കൊരട്ടി – 43 പുരുഷൻ.
 • 2. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -അവണ്ണൂർ – 27 സ്ത്രീ.
 • 3. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -കൈപ്പറമ്പ് – 29 സ്ത്രീ.
 • 4. ആരോഗ്യ പ്രവർത്തക -കണ്ടാണശ്ശേരി – 50 സ്ത്രീ.
 • 5. സമ്പർക്കം-കൈപ്പമംഗലം – 1 ആൺകുട്ടി.
 • 6. സമ്പർക്കം- മുരിയാട് – 28 പുരുഷൻ.
 • 7. സമ്പർക്കം -കൈപ്പമംഗലം – 2 മാസം പെൺകുട്ടി.
 • 8. സമ്പർക്കം-കൈപ്പറമ്പ് – 4 ആൺകുട്ടി.
 • 9. സമ്പർക്കം -കൈപ്പമംഗലം – 8 പെൺകുട്ടി.
 • 10. സമ്പർക്കം- തിരുവില്വാമല – 26 പുരുഷൻ.
 • 11. സമ്പർക്കം- അഷ്ടമിചിറ- 22 സ്ത്രീ.
 • 12. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻച്ചിറ – 50 സ്ത്രീ.
 • 13. അബുദാബിയിൽ നിന്ന് വന്ന എസ്.എൻ പുരം സ്വദേശി – 52 പുരുഷൻ.
 • 14. ബീഹാറിൽ നിന്ന് വന്ന 33 പുരുഷൻ.
 • 15. ബാംഗ്ലൂരിൽ നിന്ന് വന്ന വെളളാങ്കല്ലൂർ സ്വദേശി – 42 പുരുഷൻ.
 • 16. ഉറവിടമറിയാത്ത വെളളാങ്കല്ലൂർ സ്വദേശി – 49 പുരുഷൻ.
 • 17. ഉറവിടമറിയാത്ത പറപ്പൂകര സ്വദേശി – 20 പുരുഷൻ.
 • 18. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 48 സ്ത്രീ.
 • 19. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി – 42 പുരുഷൻ.