ജില്ലയിൽ 75 പേർക്ക് കോവിഡ്, 73 സമ്പർക്കം

വടക്കാഞ്ചേരി : തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (13-Aug-2020) കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
 • 1. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ - 40 സ്ത്രീ.
 • 2. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ - 14 ആൺകുട്ടി.
 • 3. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ- 11 പെൺകുട്ടി.
 • 4. ശക്തൻ ക്ലസ്റ്റർ- പാറളം - 29 പുരുഷൻ.
 • 5. ശക്തൻ ക്ലസ്റ്റർ- പാറളം - 30 സ്ത്രീ.
 • 6. ശക്തൻ ക്ലസ്റ്റർ- പാറളം - 65 സ്ത്രീ.
 • 7. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ - 49 പുരുഷൻ.
 • 8. ശക്തൻ ക്ലസ്റ്റർ- പാറളം - 5 പെൺകുട്ടി.
 • 9. ശക്തൻ ക്ലസ്റ്റർ- പാറളം - 9 ആൺകുട്ടി.
 • 10. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ - 55 പുരുഷൻ.
 • 11. അമല ക്ലസ്റ്റർ- കൈപ്പറമ്പ് - 29 പുരുഷൻ.
 • 12. അമല ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ - 67 പുരുഷൻ.
 • 13. അമല ക്ലസ്റ്റർ- കൈപ്പമംഗലം - 20 സ്ത്രീ.
 • 14. അമല ക്ലസ്റ്റർ- അടാട്ട് - 44 സ്ത്രീ.
 • 15. അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര - 34 സ്ത്രീ.
 • 16. അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര - 2 പെൺകുട്ടി.
 • 17. അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര - 12 പെൺകുട്ടി.
 • 18. അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര - 60 സ്ത്രീ.
 • 19. അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര - 40 പുരുഷൻ.
 • 20. സമ്പർക്കം- തിരുവില്വാമല - 2 ആൺകുട്ടി.
 • 21. സമ്പർക്കം- തിരുവില്വാമല - 26 പുരുഷൻ.
 • 22. സമ്പർക്കം- അവണിശ്ശേരി - 13 പെൺകുട്ടി.
 • 23. സമ്പർക്കം- അവണിശ്ശേരി - 18 പെൺകുട്ടി.
 • 24. സമ്പർക്കം- അവണിശ്ശേരി - 46 പുരുഷൻ.
 • 25. സമ്പർക്കം- അവണിശ്ശേരി - 73 പുരുഷൻ.
 • 26. സമ്പർക്കം- അവണിശ്ശേരി - 38 സ്ത്രീ.
 • 27. സമ്പർക്കം- അവണിശ്ശേരി - 31 പുരുഷൻ.
 • 28. സമ്പർക്കം- കാറളം - 38 സ്ത്രീ.
 • 29. സമ്പർക്കം- കാട്ടാക്കാമ്പാൽ - 26 പുരുഷൻ.
 • 30. സമ്പർക്കം- വരന്തരപ്പിളളി - 48 പുരുഷൻ.
 • 31. സമ്പർക്കം- ത്യശ്ശൂർ - 44 സ്ത്രീ.
 • 32. സമ്പർക്കം- കാറളം - 34 സ്ത്രീ.
 • 33. സമ്പർക്കം- കാറളം - 45 പുരുഷൻ.
 • 34. സമ്പർക്കം- മുരിയാട് - 62 പുരുഷൻ.
 • 35. സമ്പർക്കം- മുരിയാട്- 54 സ്ത്രീ.
 • 36. ഇരിങ്ങാലക്കുട ക്ലസ്റ്റർ -റിലയൻസ് - അളഗപ്പനഗർ - 55 സ്ത്രീ.
 • 37. ഇരിങ്ങാലക്കുട ക്ലസ്റ്റർ -റിലയൻസ് - മറ്റത്തൂർ - 32 പുരുഷൻ.
 • 38. ഇരിങ്ങാലക്കുട ക്ലസ്റ്റർ -റിലയൻസ് - അളഗപ്പനഗർ - 63 പുരുഷൻ.
 • 39. ഇരിങ്ങാലക്കുട ജി.എച്ച് ക്ലസ്റ്റർ - വേളൂക്കര - 53 സ്ത്രീ.
 • 40. മങ്കര ക്ലസ്റ്റർ -ചേലക്കര - 42 സ്ത്രീ.
 • 41. മങ്കര ക്ലസ്റ്റർ -ചേലക്കര - 54 പുരുഷൻ.
 • 42. മിണാലൂർ ക്ലസ്റ്റർ - മിണാലൂർ - 41 സ്ത്രീ.
 • 43. മിണാലൂർ ക്ലസ്റ്റർ - മിണാലൂർ - 43 പുരുഷൻ.
 • 44. മിണാലൂർ ക്ലസ്റ്റർ - മിണാലൂർ - 6 ആൺകുട്ടി.
 • 45. മിണാലൂർ ക്ലസ്റ്റർ - മിണാലൂർ - 62 സ്ത്രീ.
 • 46. മിണാലൂർ ക്ലസ്റ്റർ - മിണാലൂർ - 68 പുരുഷൻ.
 • 47. പട്ടാമ്പി ക്ലസ്റ്റർ - വടക്കാഞ്ചരി - 4 ആൺകുട്ടി.
 • 48. പട്ടാമ്പി ക്ലസ്റ്റർ - വടക്കാഞ്ചരി - 24 സ്ത്രീ.
 • 49. പട്ടാമ്പി ക്ലസ്റ്റർ - വടക്കാഞ്ചരി - പുരുഷൻ.
 • 50. പട്ടാമ്പി ക്ലസ്റ്റർ - വടക്കാഞ്ചരി - 52 സ്ത്രീ.
 • 51. പട്ടാമ്പി ക്ലസ്റ്റർ - വണ്ടാഴി - 36 സ്ത്രീ.
 • 52. കുവൈറ്റിൽ നിന്ന് വന്ന കാട്ടൂര് സ്വദേശി - 58 പുരുഷൻ.
 • 53. സൗദിയിൽ നിന്ന് വന്ന പറപ്പൂക്കര സ്വദേശി - 25 പുരുഷൻ.
 • 54. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -പറപ്പൂർ - 57 സ്ത്രീ.
 • 55. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക - തോളൂർ - 54 സ്ത്രീ.
 • 56. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക - ത്യശ്ശൂർ കോർപ്പറേഷൻ - 49 സ്ത്രീ.
 • 57. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക - കൈപ്പറമ്പ് - 48 സ്ത്രീ.
 • 58. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക - വെങ്കിടങ്ങ് - 39 സ്ത്രീ.
 • 59. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക - പാണഞ്ചേരി - 28 സ്ത്രീ.
 • 60. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക - വേലൂര് - 44 സ്ത്രീ.
 • 61. അമല ആശുപത്രി- ആരോഗ്യ പ്രവർത്തകൻ - തോളൂര് - 50 പുരുഷൻ.
 • 62. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക - തോളൂര് - 38 സ്ത്രീ.
 • 63. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -അവണ്ണൂർ - 34 സ്ത്രീ.
 • 64. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -എളവളളി - 49 സ്ത്രീ.
 • 65. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -തോളൂര് - 50 സ്ത്രീ.
 • 66. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക - എളവളളി - 50 സ്ത്രീ.
 • 67. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -തൈക്കാട് - 39 സ്ത്രീ.
 • 68. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക - ത്യശ്ശൂർ കോർപ്പറേഷൻ - 42 സ്ത്രീ.
 • 69. ഉറവിടമറിയാത്ത പാറളം സ്വദേശി - 68 സ്ത്രീ.
 • 70. ഉറവിടമറിയാത്ത മറ്റത്തൂര് സ്വദേശി - 37 പുരുഷൻ.
 • 71. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി - 18 ആൺകുട്ടി.
 • 72. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി - 35 പുരുഷൻ.
 • 73. ഉറവിടമറിയാത്ത വേളൂക്കര സ്വദേശി - 4 ആൺകുട്ടി.
 • 74. ഉറവിടമറിയാത്ത വേളൂക്കര സ്വദേശി - 30 സ്ത്രീ.
 • 75. ഉറവിടമറിയാത്ത പുത്തൂര് സ്വദേശി - 58 പുരുഷൻ.