തൃശൂർ ജില്ലയിൽ ഇന്ന് (11-ആഗസ്ത്-2020) കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.

വടക്കാഞ്ചേരി : തൃശൂർ ജില്ലയിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ്. 68 പേർക്ക് രോഗമുക്തി.
 • 1. സമ്പർക്കം-കാറളം - 43 പുരുഷൻ.
 • 2. സമ്പർക്കം-ത്യശ്ശൂർ കോർപ്പറേഷൻ - 45 പുരുഷൻ.
 • 3. സമ്പർക്കം- -ത്യശ്ശൂർ കോർപ്പറേഷൻ - 34 പുരുഷൻ.
 • 4. സമ്പർക്കം- പടിയൂർ - 63 പുരുഷൻ.
 • 5. സമ്പർക്കം-പടിയൂർ - 52 സ്ത്രീ.
 • 6. സമ്പർക്കം-പടിയൂര് - 58 സ്ത്രീ.
 • 7. സമ്പർക്കം-അവണ്ണിശ്ശേരി - 65 സ്ത്രീ.
 • 8. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ - 58 സ്ത്രീ.
 • 9. സമ്പർക്കം-ഇരിങ്ങാലക്കുട - 7 ആൺകുട്ടി.
 • 10. സമ്പർക്കം-ഇരിങ്ങാലക്കുട - 31 സ്ത്രീ.
 • 11. സമ്പർക്കം-കൈപ്പമംഗലം - 5 പെൺകുട്ടി.
 • 12. സമ്പർക്കം-കൈപ്പമംഗലം - 85 പുരുഷൻ.
 • 13. സമ്പർക്കം-കൈപ്പമംഗലം - 42 പുരുഷൻ.
 • 14. സമ്പർക്കം-കാറളം - 39 പുരുഷൻ.
 • 15. സമ്പർക്കം-ഇരിങ്ങാലക്കുട - 32 പുരുഷൻ.
 • 16. ആരോഗ്യ പ്രവർത്തക - കാട്ടാകാമ്പാൽ സ്വദേശി - 47 സ്ത്രീ.
 • 17. കെ.എസ്.ഇ ക്ലസ്റ്റർ- ചേർപ്പ് - 67 സ്ത്രീ.
 • 18. മിണാലൂർ ക്ലസ്റ്റർ- വടക്കാഞ്ചേരി - 37 പുരുഷൻ.
 • 19. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ - 70 സ്ത്രീ.
 • 20. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ - 56 സ്ത്രീ.
 • 21. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ - 24 സ്ത്രീ.
 • 22. ശക്തൻ ക്ലസ്റ്റർ- പാറളം - 23 സ്ത്രീ.
 • 23. ശക്തൻ ക്ലസ്റ്റർ- പാറളം - 32 പുരുഷൻ.
 • 24. ശക്തൻ ക്ലസ്റ്റർ- പാറളം - 1 ആൺകുട്ടി.
 • 25. ശക്തൻ ക്ലസ്റ്റർ- പാറളം - 58 സ്ത്രീ.
 • 26. ശക്തൻ ക്ലസ്റ്റർ -ത്യശ്ശൂർ കോർപ്പറേഷൻ - 41 പുരുഷൻ.
 • 27. ഷാർജയിൽ നിന്ന് വന്ന മുരിയാട് സ്വദേശി - 35 പുരുഷൻ.
 • 28. ഷാർജയിൽ നിന്ന് വന്ന വളളത്തോൾ നഗർ സ്വദേശി - 48 പുരുഷൻ.
 • 29. തെലുങ്കാനയിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി - 40 പുരുഷൻ.
 • 30. ചെനൈയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്വദേശി - 44 പുരുഷൻ.
 • 31. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി - 33 പുരുഷൻ.
 • 32. ഉറവിടമറിയാത്ത രാമവർമ്മപുരം സ്വദേശി - 32 പുരുഷൻ.