മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു
എരുമപ്പെട്ടി : എരുമപ്പെട്ടിയിൽ മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. എരുമപ്പെട്ടി ഗവ
എൽ പി സ്കൂളിലെ പൊതുചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
ഇതേ തുടർന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോയി.