വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 9 ഡിവിഷനുകളെ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
- 12(ഈഞ്ചലോടി)
- 15(വടക്കാഞ്ചേരി ബ്ലോക്ക് ഓഫീസ് പരിസരം),
- 16(അകമല)
- 18(മങ്കര)
- 31(മിണാലൂർ സെന്റർ)
- 33(അമ്പലപ്പുരം)
- 38(മുണ്ടത്തിക്കോട് സൗത്ത്)
- 39(കോട്ടപ്പറമ്പ്)
- 40(കോടശ്ശേരി)