തൃശ്ശൂർ KSRTC ഡിപ്പോ രണ്ട് ദിവസം അടച്ചിടും

വടക്കാഞ്ചേരി : കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇന്നു ആരോഗ്യ പ്രവർത്തകർ തൃശൂർ ഡിപ്പോയാൽ നടത്തിയ കോവിഡ് - 19 ടെസ്റ്റിൽ രണ്ട് പേർക്ക് കൂടി കോവിഡ് +ve ആയതിനാൽ 2 ദിവസത്തേക്ക് തൃശൂർ ഡിപ്പോ അടച്ചിടും.ജീവനക്കാരെല്ലാം ഏഴു ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ ഇരിക്കാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിട്ടുണ്ട്.