C I TU തൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

ചുങ്കം : CITU കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ചുങ്കത്ത് ശുചീകരണ പ്രവർത്തനങ്ങൾ - 'CITU ജില്ലാ കമ്മിറ്റി അംഗം KS അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.KT. സുരേഷ് കുമാർ (കണ്ണൻ) സംസാരിച്ചു. KG .വിജയൻ സ്വാഗതവും KV .ശ്രീ wരൻ നന്ദിയും പറഞ്ഞു. Courtesy : Rajan Kuttattuparambil Thevan citu-cleaning-1   citu-cleaning-2   citu-cleaning-3   citu-cleaning-4   citu-cleaning-6   citu-cleaning-7