സഖാവ് സി.ടി. ബിജു രക്തസാക്ഷി ദിനം

വടക്കാഞ്ചേരി : ഡി.വൈ.എഫ് ഐ.മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് സി.ടി.ബിജു എട്ടാം രക്തസാക്ഷി ദിന ആചരണം മേയ് പതിനാറിന് നടക്കും. കാലത്ത് എട്ട് മണിക്ക് കുമ്പളങ്ങാട് സെന്ററിൽ പ്രകടനം അനുസ്മരണ പ്രഭാഷണം എന്നിവയോടെ ആരംഭിക്കുന്ന അനുസ്മരണ യോഗം ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.എ. എ. റഹീം ഉദ്ഘാടനം ചെയ്യും.