വാഴാനി കനാൽ റോഡിന് 50 ലക്ഷം അനുവദിച്ചു

വടക്കാഞ്ചേരി : വാഴാനി മുതൽ പുന്നംപറമ്പ് പാലം വരെയുള്ള കനാൽ റോഡ് പുനരുദ്ധാരണത്തിന് ജില്ലാ പഞ്ചായത്തിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അറിയിച്ചു.