സഖാവ് സി.ടി.ബിജു രക്തസാക്ഷി ദിനം ആചരിച്ചു

വടക്കാഞ്ചേരി : സഖാവ് സി.ടി ബിജു , എട്ടാം രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്‌മരണ പൊതുയോഗം ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മറ്റി അംഗം സ. അഡ്വ.എ.എ റഹീം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രറിയേറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി, ഏരിയ സെക്രട്ടറി പി.എൻ സുരേന്ദേൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.